മോദി സർക്കാരിനെതിരെ വട്ടം കറക്കി കോടതി ഉത്തരവ് | Oneindia malayalam

2018-10-26 267

റാഫേൽ ഇടപാട് അഴിമതിയെ ചൊല്ലി തലപുകഞ്ഞിരിക്കുന്ന കേന്ദ്ര സർക്കാർ ഒരു ആശ്വാസമാകുമെന്ന് കരുതിയിട്ടാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഓടിച്ചത്. അലോക് വർമ്മ ഹർജിയുമായി നേരെ സുപ്രീം കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസുമാരായ എസ് കെ ഖോർ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഹർജി പരിഗണിച്ച് ഒരു ഉത്തരവിട്ടതോടെ കേന്ദ്രത്തിന്റെ ചീട്ട് കീറി. കേന്ദ്ര വിജിലൻസ് കമ്മീഷണർ സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.

Supreme Court Against CBI Apppoinment

Videos similaires